HIGHLIGHTS : മുംബൈ: കൃഷ്ണമൃ വേട്ട കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവ് പതിനായിരം രൂപ പിഴയും വിധിച്ചു.
മുംബൈ: കൃഷ്ണമൃ വേട്ട കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവ് പതിനായിരം രൂപ പിഴയും വിധിച്ചു.
. 1998ലാണ് സംഭവം നടന്നത്. ജോധ്പൂര്‍ കോടതിയുടേതാണ് വിധി.
കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഹം സാത്ത് സാത്ത് ഹോം എന്ന ഹിന്ദി ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ജോധ്പൂരിലെ കണ്‍മണി ഗ്രമാത്തില്‍ വെച്ച് രണ്ട് കൃഷ്ണമൃഗങ്ങളെ കൊന്നുവെന്നാണ് ഖാനെതിരെയുള്ള കേസ്.
കേസില്‍ ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍, തബു,സൊനാലി ബിന്ദ്ര, നീലം എന്നിവരെ കോടതി വെറുതെ വിട്ടു.