പൊന്നാനിയില്‍ കാട്ടുപന്നിയിറങ്ങി: ജനങ്ങള്‍ പരിഭ്രാന്തിയില്‍

representational photo

പൊന്നാനി; നഗരത്തില്‍ കാട്ടുപന്നിയെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരിഭ്രാന്തിയില്‍. പൊന്നാനി എം.ഐ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും, പരിസര പ്രദേശങ്ങളിലുമാണ് ഇന്നലെ ഉച്ചയോടെ കാട്ടുപന്നിയെ കണ്ടത്.

നാട്ടിലിറങ്ങിയ കാട്ടുപന്നി ഇതുവരെ ജനജീവിതത്തിന് പ്രയാസങ്ങള്‍ സൃഷ്ടിച്ചിട്ടില്ലെങ്കിലും ആളുകള്‍ ഭയവിഹ്വല്ലരാണ്.
കാട്ടുപന്നിയിറങ്ങിയ വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തി തിരച്ചില്‍ പന്നിയെ കണ്ടെത്താനായില്ലെങ്കിലും പരിസരത്തെവിടെയോ ഉണ്ടെന്ന് തന്നെയാണ് നാട്ടുകാര്‍ ഉറപ്പിച്ചുപറയുന്നത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top