ശക്തമായ കാറ്റില്‍ വീടിനു മുകളിലേക്ക് തെങ്ങ് വീണു

തിരൂരങ്ങാടി: ശക്തമായ കാറ്റില്‍ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. ചെറുമുക്ക് പള്ളിക്കത്താഴത്ത് അരിക്കാട്ട്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂരങ്ങാടി: ശക്തമായ കാറ്റില്‍ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. ചെറുമുക്ക് പള്ളിക്കത്താഴത്ത് അരിക്കാട്ട് ഉമ്മറിന്റെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. ഓടിട്ട വീടിന്റെ മേല്‍ക്കൂര ഭാഗീകമായി തകര്‍ന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •