Section

malabari-logo-mobile

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

HIGHLIGHTS : Blood donation camp was organized

പരപ്പനങ്ങാടി:റെഡ് ഈസ് ബ്ലഡ് കേരള 4ാംവാര്‍ഷികത്തോടനുബന്ധിച്ച് RIBK പരപ്പനങ്ങാടി ഏരിയകമ്മറ്റിയും RIBK സ്ത്രീജ്വാലയും സംയുക്തമായി പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കിന്റ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കവി ശ്രീജിത്ത് അരിയല്ലൂര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

RIBK സംസ്ഥാനസെക്രട്ടറി പ്രഖില്‍ പട്ടാംബി /കൈലാസ് /പ്രീത തറോല്‍/സുനില്‍കുമാര്‍ ഇരുംബുഴി എന്നിവര്‍ ക്യാംപിന് നേതൃത്വം നല്കി.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!