രക്തദാന ക്യാമ്പ് നടത്തി

വള്ളിക്കുന്ന്:എം വി ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റും തിരൂർ ജില്ലാ ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി. 59 പേർ രക്തദാനം നടത്തി.

രക്തദാന ക്യാമ്പിൽ പ്രോഗ്രാം ഓഫീസർ ഏലിയാസ് പി. പി സ്വാഗതവും പ്രിൻസിപ്പൽ ശ്രീജയ.വി ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ പിടിഎ പ്രസിഡണ്ട് സുനിൽകുമാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ശ്രീബിൻ.ഒ നന്ദി പറഞ്ഞു .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top