മലപ്പുറം സ്‌ഫോടനം;മൂന്ന് പേര്‍ മധുരയില്‍ പിടിയില്‍

malappauram-blastമധുരൈ: തമിഴ്‌നാട് മധുരയില്‍ മൂന്ന് തീവ്രവാതികള്‍ പിടിയിലായി. മലപ്പുറം, കൊല്ലം സ്‌ഫോടനുവുമായി ബന്ധപ്പെട്ട പ്രതികളാണ് പിടിയിലായരിക്കുന്നത്. പിടിയിലായവര്‍ക്ക് അല്‍ഖ്വയ്ത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ട്. എന്‍ഐഎയാണ് ഇവരെ പിടികൂടിയത്. ഇവര്‍ ആറോളം കോടതി വളപ്പുകളില്‍ സ്‌ഫോടനം നടത്തിയതായി എന്‍ഐഎ വ്യക്തമാക്കി. പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

പ്രതികളുടെ അറസ്റ്റ് ഡിജിപി ലോക്‌നാഥ് ബഹറ സ്ഥിരീകരിച്ചു.

Share news
error: Content is protected !!
Scroll to Top