ജാര്‍ഖണ്ഡില്‍ ബിജെപി ഭരിക്കും : കാശ്‌മീരില്‍ പിഡിപിയും ബിജെപിയും ഒപ്പത്തിനൊപ്പം


അവസാന ഘട്ട ലീഡ്‌ നില
ജമ്മു കാശ്‌മീര്‍

പിഡിപി 23
ബിജെപി 23
നാഷനല്‍ കോണ്‍ഗ്രസ്‌ 17
കോണ്‍ഗ്രസ്‌ 1്‌6
സിപിഎം 1

ജാര്‍ഖണ്ഡ്‌
ബിജെപി 41
ജെഎംഎം 20
കോണ്‍ഗ്രസ്‌ 7
ജെവൈഎം 8

ദി്‌ല്ലി നിയമസഭാതിരെഞ്ഞുടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യഘട്ടം പിന്നിടുമ്പോള്‍ ജാര്‍ഖണ്ഡില്‍ ബിജെപി തരംഗം. 81 അംഗ നിയമസഭയില്‍ അവസാന ലീഡ്‌ നില പുറത്ത്‌ വരുമ്പോള്‍ 44 ഇടത്തും ബിജെപിയാണ്‌ മുന്നില്‍. കോണ്‍ഗ്രസ്സ വെറും 6്‌ സീറ്റ്‌ മാത്രമാണ്‌ ലീഡ്‌ ചെയ്യുന്നത്‌. ജെഎംഎം 18 സീറ്റിലും ജെവിഎം നാല്‌ സീറ്റിലുമാണ്‌ ലീഡ്‌ ചെയ്യുന്നത്‌

1ജാര്‍ഖണ്ഡിലെ മുഖ്യമന്ത്രി ഹേമന്ത്‌ സോറന്‍ പിന്നിലാണ്‌.

കാശ്‌മീരില്‍ പിഡിപിയും ബിജെപിയും ഒപ്പത്തിനൊപ്പം

ശ്രീനഗര്‍:ജമ്മുകാശ്‌മീര്‍ വോട്ടെണ്ണല്‍ അവസാനഘട്ട വോട്ടെണ്ണല്‍ പുറത്തുവരുമ്പോള്‍. പിഡിപിയും ബിജെപിയും ഒപ്പത്തിനൊപ്പം. 24 സീറ്റില്‍ പിഡിപിയും 21 സീറ്റില്‍ ബിജെപിയും ലീഡ്‌ ചെയ്യുകയാണ്‌.

Share news
error: Content is protected !!
Scroll to Top