ബിജെപിയുമായി സഹകരിക്കാമെന്ന് കെഎം മാണി

km-mani3_0കോട്ടയം: ബിജപിയടക്കമുള്ള ആരോടം തൊട്ടുകൂടായ്മയില്ലെന്ന്‌കേരളാകോണ്‍ഗ്രസ്സ് ചെയര്‍മാന്‍ കെഎം മാണി. മതേതരത്തെ പിന്തുണച്ചാല്‍ ബിജെപിയുമായും സഹകരിക്കാമെന്ന് കെഎം മാണി വ്യക്തമാക്കി. മലയാളത്തിലെ ഒരു പ്രമുഖചാനലിനലുവദിച്ച് അഭിമുഖത്തിലാണ് യുഡിഎഫ് നേതാവായ മാണിയുടെ വെളിപ്പെടുത്തല്‍.

കേന്ദ്രത്തില്‍ ഒരു ഉറച്ച ഭരണം വരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മാണി വ്യക്തമാക്കി.

തിരഞെടുപ്പിന് മുമ്പുതന്നെ കേരളകോണ്‍ഗ്രസ് എന്‍ഡിഎയുമായി സഹകരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സിന് വലിയ തിരച്ചടിയുണ്ടാകുമെന്നും ബിജെപി പരമാവധി പ്രദേശക കക്ഷികളഉമായി ചേര്‍ന്ന സര്‍ക്കാര്‍ രൂപികകരിക്കാനുള്ള സാധ്യത മുന്നില്‍കണ്ടുകൊണ്ടാണ് ഏറെ രാഷ്ട്രീയ ചലനങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന പ്രസ്താവന കെഎം മാണി നടത്തിയിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top