Section

malabari-logo-mobile

മുന്‍ ബിഷപ് മാക്‌സ്‌വെല്‍ നൊറോണ അന്തരിച്ചു

HIGHLIGHTS : കോഴിക്കോട് രൂപതാ മുന്‍ ബിഷപ്പ് ഡോ. മാക്‌സെ്‌വെല്‍ വലെന്റെയ്ന്‍ നെറോണ(93) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന...

കോഴിക്കോട് രൂപതാ മുന്‍ ബിഷപ്പ് ഡോ. മാക്‌സെ്‌വെല്‍ വലെന്റെയ്ന്‍ നെറോണ(93) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകീട്ട് 3.30 ന് ദേവമാതാ കത്തീഡ്രല്‍ വെച്ച് നടക്കും. രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!