ബഹ്‌റൈനില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി;ഡ്രൈവര്‍ അത്ഭുതകമായി രക്ഷപ്പെട്ടു

മനാമ: ഓടിക്കൊണ്ടിരുന്നകാറിന് തീപിടിച്ചു ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഷെയ്ക്ക് സൈദ് ഹൈവേയില്‍ അലൈ ഡ്രൈവിംഗ് സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. കാറിന് തീപിടിച്ചതോടെ ഡ്രൈവര്‍ പുറത്ത് ചാടിയതിനാല്‍ രക്ഷപ്പെടുകയായിരുന്നെന്ന് ആഭ്യന്തര വകുപ്പ് വക്തവ് വ്യക്തമാക്കി.

അതെസമയം കാറിന് തീപിടിച്ചതെങ്ങനൊണെന്ന് അന്വേഷിച്ച് വരികയാണ്.

Share news
error: Content is protected !!
Scroll to Top