ബിരിയാണിച്ചെമ്പ്, തെരുവുനാടകം ശ്രദ്ധേയമാകുന്നു

മലപ്പുറം:  പുരോഗമനകലാസാഹിത്യസംഘം മലപ്പുറം ജില്ലാകമ്മറ്റിയൊരുക്കി തെരഞ്ഞെടുപ്പ് പ്രചരണ തെരുവുനാടകം ബിരിയാണിച്ചെമ്പ് കാണികളുടെ മനംകവരുന്നു. പ്രശസ്ത നാടകരചിയതാവ് റഫീഖ് മംഗലശ്ശേരി കഥയും സംവിധാനവും നിര്‍വ്വഹിച്ച ബിരിയാണിച്ചെമ്പ് ആക്ഷേപഹാസ്യരൂപത്തിലാണ് കഥ പറയുന്നത്. രാജ്യത്തെ ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളും, മലപ്പുറത്തെ പ്രാദേശിക രാഷട്രീയവും നാടകത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നു. നാടകത്തെകുറിച്ച മലബാറിന്യൂസ് തയ്യാറാക്കിയ വീഡിയോ റിപ്പോര്‍ട്ട്

Related Articles