ബിനീഷ് കോടിയേരി റിമാന്‍ഡില്‍

ബംഗളൂരു: ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇ ഡിയുടെ കസ്റ്റഡികാലവതി ഇന്ന് അവസാനിക്കും.

18 തിയതിയായിരിക്കും ജാമ്യാപേക്ഷപരിഗണിക്കുക. പരപ്പര അഗ്രഹാര ജയിലിലേക്കാണ് ബിനീഷിനെ മാറ്റുന്നത്.

 

Share news
error: Content is protected !!
Scroll to Top