
പൊന്നാനി:ചാവക്കാട് പൊന്നാനി ദേശീയപാതയിലെ വെളിയംകോട് അയ്യോട്ടിച്ചിറയിൽ ബൈക്കുകൾ തമ്മിൽ കുട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികരായ വെളിയംകോട് കിണർ സ്വദേശി മാസിൻ, വെളിയംകോട് പത്തുമുറി സ്വദേശികളായ വഹീദ്, അർഷാദ് എന്നിവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സക്കായി മൂന്നുപേരേയും കുന്ദംകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





