
പൊന്നാനി:ബൈക്കും ബുള്ളറ്റും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ചാവക്കാട് പൊന്നാനി ദേശീയപാതയിൽ വെളിയങ്കോട് ബീവിപ്പടി സർവ്വീസ് റോഡിൽ ഫെയ്മസ് ബേക്കറിക്ക് സമീപം രാത്രി 9.50 ഓടെയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്ക്പറ്റിയ വെളിയംകോട് സ്വദേശികളായ ഹാരിഫ്, കുഞ്ഞിമുഹമ്മദ്, സിനാൻ, റിയാൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദഗ്ധ ചികിത്സക്കായി ഹാരിഫിനെ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




