പരപ്പനങ്ങാടിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം;രണ്ടു പേർക്ക് പരിക്ക്

പരപ്പനങ്ങാടി: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു . ഇന്ന് വൈകീട്ട് നാലരയോടെ കൊടപ്പാളി പെട്രോൾ പമ്പിനു മുന്നിൽ
വെച്ചാണ് അപകടം സംഭവിച്ചത് .

സാരമായ് പരിക്കേറ്റവരെ ഓടി കൂടിയ നാട്ടുകാർ സമീപത്തെ ആശുപത്രിയിലെത്തിച്ചു ,
കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top