പരപ്പനങ്ങാടി: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികര്‍ക്ക് പരിക്ക്.
ഇന്ന് രാവിലെ ആറു മണിയോടെ പരപ്പനങ്ങാടി താനൂര്‍ റോഡില്‍ ബി ഇ എം ഹൈസ്‌കൂളിന് സമീപമാണ് അപകടം.
ഇടിയുടെ ‘ ആഘാതത്തില്‍ ബൈക്കിന്റ് വീല്‍ ഊരിപ്പോയി.
കായംകുളത്ത് നിന്ന് വയനാട്ടിലേക്ക് പോകുകയായിരുന്നു കാര്‍ യാത്രികര്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




