
മലപ്പുറം: ഈങ്ങേങ്ങല്‍പടിയില്‍ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. അപകടത്തില്‍ കുറുക്കോള്‍ അഞ്ചാംമയില്‍ സ്വദേശിയായ നീര്‍ക്കാട്ടില്‍ നാസറിന്റെ മകന്‍ ഷാഹില്‍ (21 )ആണ് മരണപ്പെട്ടത് .
വളന്നൂര്‍ ഗ്രാമ പഞ്ചായത്ത് കടുങ്ങാത്തുകുണ്ട് ഈങ്ങേങ്ങല്‍പടി യില്‍ ആണ് സംഭവം. ബൈക്കില്‍ ഇടിച്ച ലോറി ബൈക്കുമായി റോഡിലൂടെ നിരങ്ങി 20 മീറ്റര്‍ കഴിഞ്ഞാണ് നിന്നത്.
മൃതദേഹം കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



