പരപ്പനങ്ങാടിയില്‍ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി . പരപ്പനങ്ങാടി തോട്ടത്തില്‍ മുഹമ്മദ് നസീഫിന്റെ ഉടമസ്ഥതയിലുള്ള KL-65-F-3361 PULSER (BLACK&RED) ബൈക്കാണ് ഇന്നലെ രാത്രി മോഷണം പോയത് . കണ്ട് കിട്ടുന്നവര്‍ 9037421286 , 8606064743 എന്ന നമ്പറില്‍ ബന്ധപ്പെടുക.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •