തിരുവനന്തപുരത്ത് ബൈക്ക് കടയില്‍ തീപിടിത്തം; 32 വാഹനങ്ങള്‍ കത്തിനശിച്ചു

തിരുവനന്തപുരം: മുട്ടത്തറയില്‍ ബൈക്ക് വാടകക്ക് നല്‍കുന്ന കടയില്‍ തീപ്പിടുത്തം. 32 ബൈക്കുകള്‍ കത്തി നശിച്ചു. ഉദ്ഘാടനം ചെയ്യാന്‍ ഇരുന്ന കടയിലാണ് തീപ്പിടുത്തം ഉണ്ടായത്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.

ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം.

 

Share news
error: Content is protected !!
Scroll to Top