കൊയിലാണ്ടിയില്‍ ബൈക്കില്‍ ബസ്സിടിച്ച് രണ്ടുയുവാക്കള്‍ മരിച്ചു

Koilandyകൊയിലാണ്ടി: മൂടാടിക്കടുത്ത് പാലക്കുളത്ത് ടൂറിസ്റ്റ് ബസ്സ് ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്ക് യാത്രകരായ പാലക്കുളം സ്വേദേശി ഷിജിന്‍(21), കൊയിലാണ്ടി കൊല്ലം സ്വേദേശി ഇഷാം(22) എന്നിവരാണ് മരിച്ചത് .വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

ഇരുവരുടെയും മൃതദേഹങ്ങള്‍ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

 

Share news
error: Content is protected !!
Scroll to Top