
മൂന്നിയൂർ : കുന്നത്ത്പറമ്പ് ബീരാൻ പടിയിൽ ഉണ്ടായ ബൈക്കപടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പരപ്പനങ്ങാടി ഉള്ളണം സ്വദേശി സുഫൈക്ക് (24) എന്നയാൾക്കാണ് പരിക്കേറ്റത്.
കുന്നത്ത് പറമ്പ് ബിരാൻപടി sർഫിൻ്റെ മുന്നിൽ വെച്ചാണ് അപകടം.
താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സക്കായി റഫർ ചെയ്തു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




