
പെരിന്തൽമണ്ണ : 2.445 കിലോഗ്രാം കഞ്ചാവുമായി ബിഹാർ സ്വദേശിയെ എക്സൈ സ് സംഘം അറസ്റ്റ് ചെയ്തു. ബി ഹാർ സീരിപ്പുർ സ്വദേശി ബഷീ റിനെ (31)യാണ് പെരിന്തൽമണ്ണ എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻ സ്പെക്ടർ എൻ നൗഫലും സംഘ വും ദേശീയപാതയിൽ രാമപുരം
സ്കൂൾപടിയിൽനിന്ന് അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ ആസിഫ് ഇഖ്ബാൽ, പ്രിവന്റീവ് ഓഫീസർ പ്രഭാകരൻ പള്ളത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ പി മുഹമ്മദ് നൗഫൽ, എം വിപിൻ, കെ വിനീത്, എസ് അഞ്ജു, ജി വി നോദ് കുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





