പൊന്നാനി ചാവക്കാട് ദേശീയപാതയില്‍ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

പൊന്നാനി ചാവക്കാട് ദേശീയപാതയില്‍ അകലാട് കാദിരിയപള്ളിക്ക് സമീപത്താണ് സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം നടന്നത്.

പരിക്കുപറ്റിയ ബൈക്ക് യാത്രികന്‍ മന്ദലാംകുന്ന് സ്വദേശി ഫഹദ്, സൈക്കിള്‍ യാത്രികനായ തമിഴ്‌നാട് സ്വദേശി ജോസഫ് എന്നിവരെ എടക്കഴിയൂര്‍ ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top