ഭാസ്‌കരന്‍ (73) നിര്യാതനായി

വള്ളിക്കുന്ന്: അരിയല്ലൂരിലെ ചോലയില്‍ ഭാസ്‌കരന്‍ (73) നിര്യാതനായി.
ഭാര്യ: സുജാത. മകള്‍ : സബിത എന്ന അമ്പിളി (അരിയല്ലൂര്‍ സുവര്‍ണ്ണ നിധി സ്റ്റാഫ്). മരുമകന്‍: മണി.

Share news
error: Content is protected !!
Scroll to Top