ഭാര്‍ഗ്ഗവി (89) നിര്യാതയായി

പരപ്പനങ്ങാടി:ചെട്ടിപ്പടി ഹെല്‍ത്ത് സെൻ്ററിന് സമീപം കമ്മാടം വീട്ടില്‍ പരേതനായ ചാത്തന്‍ എന്നിവരുടെ ഭാര്യ ഭാര്‍ഗ്ഗവി (89) നിര്യാതയായി. സംസ്‌കാരം നാളെ 9 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ : രാധ, പ്രേംകുമാര്‍ , മോഹനന്‍ , നിര്‍മ്മല , മുരളി , (ഡോ. വെറ്റിനറി പരപ്പനങ്ങാടി). മരുമക്കള്‍: പത്മനാഭന്‍ (late) , ബിന്ദു , ജനാര്‍ദ്ദനന്‍ , അനിത , (ഗവ.ഹോസ്പിറ്റല്‍ തിരൂരങ്ങാടി).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top