HIGHLIGHTS : Beypur International Water Fest Season 4: Registration Invited for Kayaking Competitions
ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവല്‍ സീസണ്‍ 4-ന്റെ വിവിധങ്ങളായിട്ടുള്ള കയാക്കിങ് മത്സരങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ക്ഷണിച്ചു. രജിസ്‌ട്രേഷന്‍ നവംബര്‍ 6 ന് തുടങ്ങി ഡിസംബര്‍ 20ന് അവസാനിക്കും. ഡിസംബര്‍ 28 ന് രാവിലെ 10 നാണ് കയാക്കിങ് മത്സരം തുടങ്ങുക. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. വിജയികള്‍ക്ക് വ്യക്തിഗത ഇനങ്ങള്‍ക്ക് പരമാവധി 25,000 രൂപ വരെയും ഗ്രൂപ്പ് ഇനങ്ങള്‍ക്ക് പരമാവധി 50,000 രൂപ വരെയും സമ്മാനതുക നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.info@dtpckozhikode.com, www.keralaadventure.org, 0495-2720012, 0471- 2320777,
9656011630 (ബിനു കുര്യാക്കോസ്, സിഇഒ, കെഎടിപിഎസ്) നമ്പറുകളില്‍ ബന്ധപ്പെടണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു