കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മണ്‍സൂണ്‍ മുന്നറിയിപ്പിന്റെ ഭാഗമായി ബേപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് പ്രവര്‍ത്തനം താൽക്കാലികമായി നിര്‍ത്തിവെക്കാന്‍ ജില്ലാ ദുരന്തനിവാരണ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടർ ഉത്തരവിട്ടു. ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബേപ്പൂരിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




