ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ജനുവരി 4, 5 തീയതികളില്‍

HIGHLIGHTS : Beypore Water Fest on January 4th and 5th

phoenix
careertech

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തെത്തുടര്‍ന്ന്
ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവല്‍ സീസണ്‍ നാലുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും ജനുവരി 4, 5 തീയതികളിലേക്ക് മാറ്റിയതായി
ഫെസ്റ്റ് ചെയര്‍മാനായ ജില്ലാ കലക്ടര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!