അനധികൃത പണപ്പിരിവിനെതിരെ ജാഗ്രത പാലിക്കണം

മലപ്പുറം:കേരള തൊഴിലാളി ക്ഷേമനിധിയുടെ അംശദായം സ്വീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ക്ഷേമനിധി ഇന്‍സ്‌പെക്ടര്‍ എന്ന പേരില്‍ സുനില്‍കുമാര്‍ എന്നയാള്‍ വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് ഗൂഗിള്‍ പേ വഴി പണപ്പിരിവ് നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ഇത്തരം വഞ്ചനകളില്‍ പെടാതിരിക്കാന്‍ സ്ഥാപന ഉടമകള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2505135.

 

Share news
error: Content is protected !!
Scroll to Top