Section

malabari-logo-mobile

ഡ്രൈ ഫ്രൂട്ട്സിസിലെ കേമൻ ടൈഗർ നട്സ് ( tiger nuts)

HIGHLIGHTS : Benefits of Tiger Nuts

-ടൈഗർ നട്സ് (Tiger nuts) ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ,എന്നിവയാൽ സമ്പന്നമാണ് ടൈഗർ നട്ട്സ്.

– ടൈഗർ നട്സ് ലയിക്കാത്ത ഫൈബറിന്റെ നല്ല ഉറവിടമാണ്, ഇത് മലബന്ധം തടയാനും, ദഹനം സുഗമമായി നടക്കാനും സഹായിക്കും.

sameeksha-malabarinews

– ഇവയിൽ ഫൈബർ,arginine എന്നിവ അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

– ആൻ്റി ഓക്‌സിഡൻ്റുകളുടെ സമ്പന്നമായ ഉറവിടം കൂടിയാണ് tiger nuts.

– Tiger nuts ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമാണ്.  അവ സിര, ധമനികളുടെ വഴക്കവും രക്തചംക്രമണവും മെച്ചപ്പെടുത്തും,ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!