HIGHLIGHTS : Benefits of Gooseberry Juice
നെല്ലിക്ക ജ്യൂസിന്റെ ഗുണങ്ങളറിയാമോ…..
– നെല്ലിക്ക ജ്യൂസ് തൈറോയ്ഡ് സന്തുലിതമാക്കാനും മുടി കൊഴിച്ചില്‍ തടയാനും സഹായിക്കുന്നു.


– നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് അസിഡിറ്റി, വയറിളക്കം എന്നിവയും മറ്റ് ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ക്കും നല്ലതാണ്.
– നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ഉയര്‍ന്ന പഞ്ചസാരയുടെ അളവും കൊളസ്‌ട്രോള്‍ അളവും കുറയ്ക്കാനും സഹായിക്കുന്നു.
– നെല്ലിക്ക ജ്യൂസില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.
– ശരീരഭാരം കുറയ്ക്കാനും നിലനിര്‍ത്താനും നെല്ലിക്ക ജ്യൂസ് സഹായിക്കുന്നു.
– കാഴ്ച ശക്തി വര്‍ധിപ്പിക്കാനും ഇത് സഹായിക്കുന്നു
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു