പ്ലംസ് കഴിക്കുന്നതിന്റെ ഗുണങ്ങള്‍

– പ്ലംസില്‍ ഉയര്‍ന്ന അളവില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

– പ്രമേഹരോഗികള്‍ പ്ലംസ് കഴിക്കുന്നത് നല്ലതാണ്.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് പ്ലംസ് ഫലപ്രദമാണ്.

– ദിവസേനയുള്ള ഭക്ഷണത്തില്‍ പ്ലംസ് ഉള്‍പ്പെടുത്തുന്നത് വഴി, പല്ലുകളെയും മോണകളെയും ശക്തിപ്പെടുത്താന്‍ സാധിക്കും. കാരണം ഇവയില്‍ വിറ്റാമിന്‍ സിയും വെള്ളവും അടങ്ങിയിട്ടുണ്ട്. കൂടാതെ പ്ലംസ് വായ് നാറ്റം തടയുന്നതിനും ഗുണം ചെയ്യും.

– പ്ലംസ് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top