പരപ്പനങ്ങാടി സബ്‌ജില്ല കലോത്സവം : ബിഇഎം എല്‍പി വിഭാഗം ചാമ്പ്യന്‍ മാര്‍

BEM LPപരപ്പനങ്ങാടി: പരപ്പനങ്ങാടി സബ്‌ജില്ല കലോത്സവ സമാപനത്തിന്‌ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പരപ്പനങ്ങാടി ബിഇഎം സ്‌കൂള്‍ എല്‍പി വിഭാഗം ചാമ്പ്യന്‍മാരായി. 58 പോയിന്റുകളോടെയാണ്‌ ബിഇഎം ഓവറോള്‍ കിരീടം നേടിയത്‌.

ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ പരപ്പനങ്ങാടി എസ്‌എന്‍എംഎച്ച്‌എസ്‌ തിരൂരങ്ങാടി ഗവ.ഹൈസ്‌ക്കൂളും കിരീടത്തിനായുള്ള ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിലാണ്‌.

Share news
error: Content is protected !!
Scroll to Top