കലോത്സവ വേദികള്‍ അനീഷ്‌മാസ്‌റ്ററുടെ സ്‌മരണയില്‍

aneesh ഓര്‍മെപ്പെടുത്താലായി സ്ഥാപിച്ചിരക്കുന്ന ബോര്‍ഡുകള്‍, മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും ദാഹം തിര്‍ക്കാനൊരുക്കിയ തണ്ണീര്‍പന്തലുകള്‍ എല്ലായിടത്തും മാഷി്‌ന്റെ പുഞ്ചിരി തൂകുന്ന മുഖം അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ നൊമ്പരമുയര്‍ത്തി.

ANEESH master trophyഅനീഷ്‌മാസ്റ്ററുടെ ഓര്‍മ്മക്കായി കെസ്‌ടിഎ പരപ്പനങ്ങാടി സബ്‌ജില്ല ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍മാരാകുന്ന ടീമിന്‌ റോളിങ്ങ്‌ ട്രോഫി ഏര്‍പ്പെടുത്തിയിട്ടുണ്ട്‌്‌

Share news
error: Content is protected !!
Scroll to Top