Section

malabari-logo-mobile

നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഭീഷണിയായ തേനീച്ച കൂട് പൊളിച്ചു മാറ്റി

HIGHLIGHTS : The bee nest, which was a threat to the locals and the family, was demolished.

വള്ളിക്കുന്ന്: വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയായിരുന്ന ഭീമന്‍ തേനീച്ച കൂട് പൊളിച്ചുമാറ്റി.ആനങ്ങാടി ബാങ്ക് പടിക്ക് സമീപം താമസിക്കുന്ന വി പി സെയ്താലിക്കുട്ടിയുടെ വീട്ടു പരിസരത്താണ് തേനീച്ച കൂട് ഉണ്ടായിരുന്നത്.

, മൂന്നുമാസം മായികാണപ്പെട്ട ഈ വലിയ തേനീച്ചക്കൂട് പരപ്പനങ്ങാടി ട്രോമാകെയര്‍ വളണ്ടിയറും അനിമല്‍ സ്‌നേക്ക് റസ്‌ക്യൂര്‍ കൂടിയായ എന്‍ സി നൗഫല്‍ വള്ളിക്കുന്ന് ശാസ്ത്രീയമായി നീക്കം ചെയ്തു.

sameeksha-malabarinews

ഇതോടെ ഏറെ ഭയപ്പാടോടെ ജീവിച്ച വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസമാവുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!