പരപ്പനങ്ങാടി: 2023 ജൂണ്‍ 5 അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍ , എക്കോ സിസ്റ്റം റീ സ്റ്റോറെഷന്‍ ക്യാമ്പയിന്റെ ഭാഗമായി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് പരപ്പനാട് വാക്കേസ് ക്ലബ്ബും പങ്കാളികളായി.
ജോയിന്റ് കണ്‍വീനര്‍ മനോജ് സ്വാഗതം പറഞ്ഞ ചടങ്ങ് മുതിര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകനായ എം നാരായണന്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ കെ ടി വിനോദ് അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ മാസ്റ്റര്‍, സുനില്‍കുമാര്‍, യൂനസ്,മുഹമ്മദ് കോയ, സുബൈര്‍, ഗിരീഷ് എന്നിവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



