കൊടിഞ്ഞി കടുവാളൂര്‍ എ.എം.എല്‍.പി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം നടത്തി

കൊടിഞ്ഞി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൊടിഞ്ഞി കടുവാളൂര്‍ എ.എം.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടി പി.ടി എ പ്രസിഡന്റ് മുഷ്താഖ് കൊടിഞ്ഞി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.

പ്രധാനധ്യാപകന്‍ എ.പി അബ്ദുസ്സമദ്, മുനീര്‍ മാസ്റ്റര്‍, സൗമ്യ ടീച്ചര്‍, ഹാജറ ടീച്ചര്‍, സ്‌നേഹ ടീച്ചര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top