
വളാഞ്ചേരി: ദേശീയപാത നിര്‍മാണ സാമഗ്രികളുടെ ബാറ്ററികള്‍ മോഷ്ടിച്ച രണ്ടു പേര്‍ വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. കഞ്ഞിപ്പുര വട്ടപ്പാറ സ്വദേശി തിരുനെല്ലി ഷംസുദ്ദീന്‍ (53), ത്ഡാര്‍ഖണ്ഡ് സ്വദേശി അഭിമന്യു യാദവ് (26) എന്നിവരെയാണ് എസ്എച്ച്ഒ ബഷീര്‍ സി ചിറക്കല്‍ അറസ്റ്റുചെയ്തത്.
കെഎന്‍ആര്‍സി കമ്പനി അധികൃതര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




