തിരുവനന്തപുരം: ബാറുകളുടെ ദൂരപരിധി 50 മീറ്ററായി കുറച്ചു. നിലവിലുള്ള ദൂരപരിധിയായ 200 മീറ്റര്‍ 50 മീറ്റര്‍ ആക്കി കുറച്ചാണ് പുന:സ്ഥാപിച്ചത്.
2011ലാണ് ആരാധനാലയങ്ങളും ബാറുകളും തമ്മിലുള്ള ദൂരപരിധി 200 മീറ്ററാക്കി നിശ്ചയിച്ചത്.അതിനുമുമ്പ് 50 മീറ്റര്‍ ആയിരുന്നു. ഇതാണ് പുതിയ ഉത്തരവിലൂടെ പുതുക്കി നിശ്ചയിച്ചത്.
പുതുക്കിയ ഉത്തരവ് പ്രകാരം ഫോര്‍ സ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്കാണ് ദൂരപരിധിയില്‍ ഇളവ് ലഭിക്കുക.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



