
ആവശ്യമായ ചേരുവകള്‍:-
ഏത്തപ്പഴം
മുളകുപൊടി
എണ്ണ
ഉപ്പ്
ഏത്തപ്പഴം നീളത്തില്‍ മൂന്നായി മുറിക്കുക. ഒരു പാത്രത്തില്‍ അല്‍പം മുളകുപൊടി, എണ്ണ, ഉപ്പ് എന്നിവ യോജി പ്പിക്കുക. ഈ മിശ്രിതം ഏത്തപ്പഴത്തി ല്‍ പുരട്ടി എയര്‍ ഫ്രയറില്‍ ആറു മി നിറ്റ് ഫ്രൈ ചെയ്‌തെടുക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




