ദോഹയില്‍ ട്രക്കുകള്‍ നഗരത്തില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം

ദോഹ:  റമദാനിലെ വാഹനത്തിരക്ക് കണിക്കിലെടുത്ത് ട്രക്കുകള്‍ നഗരത്തില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. റമദാന്‍ മാസം തീരുന്നതുവരെയായിരിക്കും നിയന്ത്രണം.

രാവിലെ 7.30 മുതല്‍ 9.30 വരെയും ഉച്ചക്ക് 12.30 മുതല്‍ മൂന്ന് വരെയും, വൈകീട്ട് ആറു മണിമുതല്‍ 12 മണിവരെയുമാണ് നിയന്ത്രണം.

ഖത്തര്‍ പൊതുഗതാഗത ഡയരക്റ്ററേറ്റ് ആണ് ഈ വിവരമറിയിച്ചത്.

Share news
error: Content is protected !!
Scroll to Top