HIGHLIGHTS : Balakrishnan Nair (75) passed away
പരപ്പനങ്ങാടി :ചെട്ടിപ്പടി പ്രശാന്ത് ആശുപത്രിക്കു സമീപം പാലക്കല്‍ ബാലകൃഷ്ണന്‍ നായര്‍ (75)നിര്യാതനായി .റിട്ടയേര്‍ഡ് പൊതുമരാമത്തു വകുപ്പ് ജീവനക്കാരനായിരുന്നു .ഭാര്യ :ചോനാംകണ്ടത്തില്‍ പുഷ്പലക്ഷ്മി .മക്കള്‍ :സായികൃഷ്ണ ,ദീപ .മരുമക്കള്‍ :പ്രിയങ്ക ,ശ്രീകുമാര്‍ .സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് സ്വവസതിയില്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക