പരപ്പനങ്ങാടി:പരപ്പനങ്ങാടി ടൗണ്‍ ഹാള്‍ റോഡില്‍ വലിയപുരക്കല്‍ ബാലകൃഷ്ണന്‍ (84)(റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴിക്കോട് കോര്‍പ്പറേഷന്‍) നിര്യാതനായി. ഭാര്യ:രത്‌നാവതി കെ വി(റിട്ട.അധ്യാപിക പരപ്പനങ്ങാടി നെടുവ ഗവ.സ്‌കൂള്‍)
മക്കള്‍:ഡോ ബിജോയ് വി(മെഡിക്കല്‍ ഓഫീസര്‍ ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറി കൊളത്തൂര്‍), ഡോ. ബിനോയ് വി (കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ജില്ലാ ആശുപത്രി വടകര), റിജോയ് വി, (എന്‍ജിനീയര്‍ ടാറ്റാ ഈ എല്‍ എക്‌സ് ഐ ടെക്‌നോപാര്‍ക്ക് തിരുവനന്തപുരം).മരുമക്കള്‍: വിദ്യ പിവി (പോസ്റ്റ്മാസ്റ്റര്‍), ഡോ. അര്‍ച്ചന വി( മെഡിക്കല്‍ ഓഫീസര്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ കുന്ദമംഗലം), സ്‌മേര മോഹന്‍ ഈ (യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് തൃശൂര്‍) .സംസ്‌കാരത്തിനായി നാളെ (28/09/2025) രാവിലെ 8:30 ന് പരപ്പനങ്ങാടിയിലുള്ള വീട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടുപോകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു


