Section

malabari-logo-mobile

ബക്രീദ്: ആഗസ്റ്റ് 12ന് അവധി

HIGHLIGHTS : ഇദ്-ഉല്‍-അദ്ഹ (ബക്രീദ്) പ്രമാണിച്ച് ആഗസ്റ്റ് 12ന് (തിങ്കളാഴ്ച) സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ

ഇദ്-ഉല്‍-അദ്ഹ (ബക്രീദ്) പ്രമാണിച്ച് ആഗസ്റ്റ് 12ന് (തിങ്കളാഴ്ച) സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി അനുവദിച്ച് ഉത്തരവായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!