പൂരപ്പുഴയിലേക്ക് നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോ മറിഞ്ഞു

പരപ്പനങ്ങാടി: പൂരപ്പുഴയിലേക്ക് നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോ റിക്ഷ മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ തിരൂരില്‍ നിന്നും ചാലിയത്തേക്ക് മീന്‍ എടുക്കാന്‍ പോവുകയായിരുന്ന ഗുഡ്‌സ് ഓട്ടോയാണ് മറിഞ്ഞത്.

അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു.
നല്ല ഒഴുക്കുള്ള പുഴയില്‍ ഒഴുകി പോകാതിരിക്കാനായി നാട്ടുകാര്‍ ഓ്‌ട്ടോ കയറുകൊണ്ട് കെട്ടിയിട്ടിരിക്കുകായണ്.

Share news
error: Content is protected !!
Scroll to Top