ബജാജ് – ട്രയംഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സ്‌ക്രംബ്ലര്‍ വിപണിയിലേക്ക്

ബജാജ് – ട്രയംഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സ്‌ക്രംബ്ലര്‍ വിപണിയിലേക്ക്. ജൂലൈ 5 ന് പൂനെയിലുള്ള ബജാജ് പ്ലാന്റില്‍ ആണ് ഇത് ലോഞ്ച് ചെയ്യുക.

ഇതൊരു 400 സി സി വാഹനമാണ്. ലിക്വിഡ് കൂള്‍ എഞ്ചിന്‍ ആണ് ഇതില്‍. വൈല്‍ഡ് ഹാന്റില്‍ ബാര്‍,മുന്നില്‍ അപ്പ് സൈഡ് ഡൗണ്‍ ഫോര്‍ക്, വലിയ വീലുകള്‍,ഡ്യൂവല്‍ എ ബി എസ് സുരക്ഷ എന്നിവ ഇതില്‍ ഉണ്ടാവും.ഏകദേശം 35php കരുത്തോളം ഇതിന് ഉല്‍പാദിപ്പിക്കാന്‍ ആയേക്കും.

റൈഡ്-ബൈ – വയര്‍,റൈഡിംഗ് മോഡുകള്‍,സ്ലിപ്പര്‍ ക്ലച്ച്, ക്രമീകരിക്കാവുന്ന ലീവറുകള്‍ എന്നിവ ഇതിന്റെ ഫീച്ചറുകളാണ്. 2.50 ലക്ഷത്തിന്റെ അടുത്താവും ഇതിന്റെ വില.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top