അപകീര്‍ത്തികേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

Rahul_Gandhi_sa6411മുംബൈ: ആര്‍എസ് എസ് സമര്‍പ്പിച്ച അപകീര്‍ത്തികേസില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസുകാരാണെന്ന രാഹുലിന്റെ പരാമര്‍ശമാണ് കേസിനാധാരം. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും വിചാരണ നടപടിയുമായി മുന്നോട്ടുപോകാനാണ് താല്‍പര്യമെന്നും നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും രാഹുല്‍ ഗാന്ധി കോടതിയില്‍ അറിയിച്ചു. മുംബൈയ്ക്ക് സമീപമുള്ള ഭിവാണ്ടി കോടതിയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത്. കേസ് ഈ മാസം 17ന് വീണ്ടും പരിഗണിക്കും.

Share news
error: Content is protected !!
Scroll to Top