ബൈജു തയ്യില്‍ നിര്യാതനായി

വള്ളിക്കുന്ന്: സി പി ഐ എം ആനയാറങ്ങാടി ബ്രാഞ്ച് സെക്രട്ടറി ബൈജു തയ്യില്‍ (48) നിര്യാതനായി.
അച്ഛന്‍: പരേതനായ അറമുഖന്‍
അമ്മ: പരേതയായ മീനാക്ഷി
ഭാര്യ: സബിത ( കമ്മ്യൂണിറ്റി കൗണ്‍സിലര്‍, മൂന്നിയൂര്‍ പഞ്ചായത്ത്)
മക്കള്‍: ശ്രീഹരി, ശ്രീനന്ദ
സഹോദരികള്‍ ബീന, ബിന്ദു.

 

Share news
error: Content is protected !!
Scroll to Top