പാലാരി ബൈജു (55)നിര്യാതനായി

പരപ്പനങ്ങാടി:ബിഇഎം ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് സമീപം താമസിക്കുന്ന പരേതനായ പാലാരി ബാലകൃഷ്ന്‍ എന്നവരുടെ മകന്‍ ബൈജു (55)നിര്യാതനായി
ഭാര്യ:സുനിത മക്കള്‍:ഐശ്വര്യ,അഞ്ജലി.മരുമക്കള്‍:ബജീഷ്,രാജേഷ്,.സഹോദരങ്ങള്‍:ഗിരീഷ്, ജ്യോതി, ഗീത

 

Share news
error: Content is protected !!
Scroll to Top