പരപ്പനങ്ങാടി: മിനിലോറി നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെട്ടു.ഇന്ന് വൈകീട്ട് 4.30 ഓടെയാണ് അഞ്ചപ്പുരയില്‍ വാഹനം അപകടത്തില്‍പ്പെട്ടത്. വാഹനത്തിലെ ഡ്രൈവര്‍ അത്തോളി സ്വദേശി ഷൗക്കത്ത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
തിരൂരില്‍ സാധനം ഇറക്കിയ ശേഷം കോഴിക്കോട് കൊടുവള്ളിയിലേക്ക് തിരിച്ചുപോകുന്ന വഴിയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




